യേശു ക്രിസ്തു ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ വിപ്ലവകാരിയാണന്നു അഭി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത.സി പി എമ്മിനും കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കും അപചയം സംഭവിച്ചിട്ടുണ്ടാന്നും ക്രൈസ്തവ സഭകളിലെല്ലാം പണാധിപത്യം ആണന്നും അഭി തിരുമേനി പറഞ്ഞു. യേശു ക്രിസ്തുവിന്റെ ചിത്രം സി പി എം പാര്‍ട്ടി സമ്മേളനത്തില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ "ഇന്ത്യ വിഷന്‍ ന്യൂസ് നൈറ്റ് " ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മെത്രാപ്പോലിത്ത
No comments:
Post a Comment