യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 3 May 2012

കടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ പെരുന്നാളിന് യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യവും നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ ദേശീയപാത ഉപരോധിച്ചു


No comments:

Post a Comment