യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Monday, 3 September 2012

H.B Catholicos Baselios Thomas I Re-elected as Metropolitan Trustee


 H.B Catholicos Baselios Thomas I Re-elected as Metropolitan Trustee
Very rev Mathai Corepiscopa,Poovanthara Elected as Priest Trustee, Bar Eto Maheero Comdr Thambu george Thukalan as Trustee & Bar Eto Kasheero Comdr George mathew Thekkethalakkal as Secretary
 
ViewPhotos 
മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അസോസിയേഷന്‍ പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്ററില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു .സഭയുടെ കീഴിലുള്ള ഇടവക പള്ളികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയെ മെത്രാപ്പോലിത്തന്‍ ട്രസ്റ്റിയായി വീണ്ടും തെരഞ്ഞെടുത്തു.യാക്കോബായ സഭ വൈദിക ട്രസ്റ്റിയായി പൂവന്തറ മത്തായി കോര്‍ എപ്പിസ്കോപ്പയെ തെരഞ്ഞെടുത്തു.ബാറീത്തോ മഹീറോ ശ്രീ തമ്പു ജോര്‍ജ് തുകലന്‍ സഭാ ട്രസ്റ്റിയും ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment