അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് പള്ളി പെരുന്നാള്‍ സമാപിച്ചു
View Photos. അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് പള്ളി പെരുന്നാള്‍ സമാപിച്ചു. 19 ന് നടന്ന റാസയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ സംബന്ദിച്ചു. 20 ന് വിശുദ്ധ കുര്‍ബാനയ്ക് കൊല്ലം ഭദ്രാസന അധിപന്‍ മാത്യൂസ് മോര്‍ തെവൊദൊസിയൊസ് നേത്രുതം നല്‍കി.
No comments:
Post a Comment