അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ റാസ ഇന്ന് നടക്കും,വ്യ്കിട്ടു ആറ് മണിക് മോര്‍ അഫ്രേം ചപ്പെലില്‍ നിന്നും റാസ ആരംഭിക്കും.നാളെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക് കൊല്ലം ഭദ്രാസന അധിപന്‍ അഭി.മാത്യൂസ് മോര്‍ തെവൊദൊസിയൊസ് കാര്‍മിക്കാതം വഹിക്കും.
No comments:
Post a Comment