കോഴഞ്ചേരി: അയിരൂര്‍ കാഞ്ഞീറ്റുകര മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി
പള്ളിയില്‍ പുതുതായി പണിയുന്ന സുവര്‍ണ കൊടിമരത്തിന്റെ കൂദാശ
കുര്‍ബാനയ്ക്കുശേഷം ഫാ. ഏലിയാസ് ജോര്‍ജ് നിര്‍വഹിച്ചു. ദേവാലയത്തില്‍
വര്‍ഷംതോറും നടത്താറുള്ള മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോയുടെ
ഓര്‍മ്മപ്പെരുന്നാളിന് തുടക്കംകുറിച്ച് പെരുന്നാള്‍ കൊടിയും ഉയര്‍ത്തി.
No comments:
Post a Comment