
മാമാലശ്ശേരി: നവാഭിക്ഷിക്തനായ അഭി. മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലിത്ത മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനായഞ്ജ പന്തല്‍ സന്തര്‍ശിച്ചപ്പോള്‍.മേത്രാപ്പോലിത്തമാരായ അഭി. മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മോര്‍ അന്തീമോസ് എന്നിവര്‍ സമീപം.ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടു 233 ദിവസമായി യാക്കോബായ വിശ്വാസികള്‍ പള്ളിയ്ക്ക് മുന്‍പില്‍ പ്രാര്‍ത്ഥനായഞ്ജം നടത്തുകയാണ്
No comments:
Post a Comment