അടൂര്‍: ഏഴംകുളം നെടുമണ്‍ മര്‍ത്തമറിയം യാക്കോബായ സുറിയാനി വലിയപള്ളിയിലെ
പെരുന്നാളിനും കണ്‍വെന്‍ഷനും കൊടിയേറി. 19 നാണ് സമാപനം. എബ്രഹാം
മണ്ണിക്കരോട്ട് കോര്‍ എപ്പിസ്‌കോപ്പയുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്
നടന്നത്. 16ന് 10.30ന് ധ്യാനയോഗം, 18ന് 10.30ന് ധ്യാനയോഗം, 6ന് റാസ, 19ന്
രാവിലെ 7.30ന് മാത്യൂസ് മോര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തയുടെ
കാര്‍മ്മികത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബാന, ഇടവക ഡയറക്ടറി പ്രകാശനം.
No comments:
Post a Comment