യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 15 February 2013

കോട്ടയില്‍ ചെറിയാന്‍ അച്ചന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വര്ഷം


"കര്‍ത്താവേ നിന്‍റെ മധ്ബഹായുടെ പടികള്‍ ചവിട്ടിയിട്ടുള്ള കാലുകളെ അന്ഗ്നിക്കനലുകലാല്‍ ചവിട്ടുവാന്‍ വിട്ടു കൊടുക്കരുതേ !!!! കര്‍ത്താവേ അങ്ങേക്ക് ആത്മീയ കീര്‍ത്തനങ്ങള്‍ പാടിയിട്ടുള്ള വായ്കളും നാവുകളും അടച്ചു പൂട്ടപ്പെട്ടവയായി ഭാവിയ്ക്കുവാന്‍ തക്കവണ്ണം അവയെ നീ മൌനം ആക്കരുതെ . നിന്‍റെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ നോക്കിയിട്ടുള്ള കണ്ണുകള്‍ ചിതലിനും പുഴുവിനും കൂടുകളായി ഭാവിയ്ക്കുവാന്‍ അവയെ നീ അന്ധമാക്കി തീര്‍ക്കരുതെ !!! കര്‍ത്താവെ വിശുദ്ധങ്ങളും വന്ദ്യങ്ങളും ആയ നിന്‍റെ രഹസ്യങ്ങളെ ആഘോഷിച്ചിട്ടുള്ള കൈകള്‍ അഗ്നി കനലുകലാല്‍ ചുരുട്ടുമാര്‍ അവയെ നീ വിട്ടുകൊടുക്കരുതെ.

No comments:

Post a Comment