യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 15 February 2013

വെരി റെവ് K J തോമസ്‌ കോര്‍ എപ്പിസ്കോപ്പയെ ആദരിച്ചു

കൊല്ലം ;വിലവൂര്‍കോണം സെന്റ്‌ മേരീസ്‌ യാകോബായ സുറിയാനി പള്ളിയുടെ ഇടവകയുടെ 35ആം സ്ഥാപന വാര്ഷികത്തോടെ അനുബന്ധിച്ച് ഇടവകയുടെ സ്ഥാപക വികാരി ആദിച്ചനല്ലൂര്‍ കണ്ണങ്കരഴികത്തു കുഴിവിളയില്‍വെരി റെവ് K J തോമസ്‌ കോര്‍ എപ്പിസ്കോപ്പയെ ആദരിച്ചു ഇടവക വികാരി ഫാ ജോര്‍ജി ജോണ്‍ ഭദ്രാസ സെക്രട്ടറി ഫാ സാബു സാമുവേല്‍ ഇടവക ട്രസ്റ്റി സാജന്‍ ജോര്‍ജ് തുടങ്ങിയര്‍ വലിയ അച്ഛന്‍റെ ഭവനത്തില്‍ എത്തിയാണ് വലിയച്ചനെ ആദരിച്ചത് 

No comments:

Post a Comment