യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.
Thursday, 27 June 2013
ഓര്‍മപ്പെരുന്നാള്‍
അങ്കമാലി: കരയാംപറമ്പ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ മാര്‍ പത്രോസ്, പൗലോസ് സ്ലീഹന്‍മാരുടെ കുരിശിന്‍തൊട്ടിയിലെ ഓര്‍മപ്പെരുന്നാള്‍ 29നും 30നും നടക്കും. ശനിയാഴ്ച 5.30ന് വികാരി ഫാ. വിന്‍സന്‍ വര്‍ഗീസ് കൂരന്‍ കൊടിയേറ്റും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment