പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റോനാ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
വലിയ നെയ്യപ്പം നേര്‍ച്ചയാണ് പ്രധാനം. പതിനായിരക്കണക്കിന് നെയ്യപ്പങ്ങളാണ് ഇതിനായി ഉണ്ടാക്കുക. മൂന്നിന് പ്രഭാത പ്രാര്‍ഥന, എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാന, പ്രദക്ഷിണം എന്നിവയുണ്ട്.

No comments:
Post a Comment