യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 16 June 2013

വെരി റെവ് K J തോമസ്‌ കോറെപ്പിസ്കോപ്പയുടെ വി :കന്തീല ശിശ്രുഷ നടന്നു..

ViewPhoto
യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ വൈദികനും ആദിച്ചനല്ലൂര്‍ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ഇടവകങ്ങവും ആയ ആദിച്ചനല്ലൂര്‍ കണ്ണന്കരഴികത്ത് കുഴിവിളയില്‍ വെരി റെവ് K J തോമസ്‌ കോറെപ്പിസ്കോപ്പയുടെ വി :കന്തീല ശിശ്രുഷക്ക് യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുനഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത കോട്ടയം ഭദ്രാസനാധിപന്‍ അഭി തോമസ്‌ മോര്‍ തിമോത്തിയോസ് മെത്രാപോലീത്തതുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി യുഹാനോന്‍ മോര്‍ മിലിത്തിയോസ്മെത്രാപോലീത്ത മഞ്ഞനിക്കര ദയറാധിപനും സിംഹാസന പള്ളികളുടെ മെത്രാപോലീത്ത അഭി ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ്മെത്രാപോലീത്ത സിംഹാസന പള്ളികളുടെമെത്രാപോലീത്ത അഭി ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ് മെത്രാപോലീത്ത കൊല്ലം ഭദ്രസനിധിപന്‍ അഭി മാത്യൂസ്‌ മോര്‍ തേവോദോസിയോസ് മെത്രാപോലീത്ത നിരണം ഭദ്രാസനാധിപന്‍ അഭി ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപോലീത്ത തുടങ്ങിയ പിതകന്മാര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment