തിരുവല്ല:യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് യൂത്ത് അസോസിയേഷന്‍ വാര്‍ഷിക ക്യാമ്പ് നടത്തി.
ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. വൈദിക സെക്രട്ടറി ഫാ. മാത്യു ഫിലിപ്പ്, ഫാ. എബ്രഹാം അടുക്കുവേലില്‍, ഫാ. ജോയിക്കുട്ടി വര്‍ഗീസ്, ഫാ. നെബു എബ്രഹാം, ബിജു സ്‌കറിയ, ജിനു സാബു, അലക്‌സ് ഇ.തോമസ്, എബ്രഹാം തോമസ് എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment