കൊല്ലംയാക്കോബായ
സുറിയാനി സഭയിലെ സീനിയര്‍ വൈദികനും ആദിച്ചനല്ലൂര്‍ സെന്റ് ജോര്‍ജ്
യാക്കോബായ സുറിയാനി പള്ളി ഇടവകങ്ങവും ആയ ആദിച്ചനല്ലൂര്‍ കണ്ണന്കരഴികത്ത്
കുഴിവിളയില്‍ വെരി റെവ് K J തോമസ് കോറെപ്പിസ്കോപ്പയുടെ വി :കന്തീല ശിശ്രുഷ
ജൂണ്‍ 15 ന്
യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനാധിപന്‍ അഭി മാത്യൂസ് മോര്‍ തേവോദോസിയോസ് മെത്രാപോലീത്തയുടെയും സഭയിലെ അഭി പിതാകെന്മാരുടെയും മഹനീയ നേതൃത്വത്തില്‍ ആണ് വി : കന്തീല ശുശ്രുഷ
വന്ദ്യകോറെപ്പിസ്കോപ്പ അച്ഛന്‍റെ ജനനം 1929 ഏപ്രില്‍ മാസം 17 തീയതി ആദിച്ചനല്ലൂര്‍ കണ്ണന്കരഴികത്ത് കുഴിവിളയില്‍ K C ജേക്കബിന്റെയും ഏലിയാമയുടെയും രണ്ടാമത്തെ മകനായി ജനനം ഇരുപതാം വയസില്‍ മലങ്കരയുടെ ഗര്‍ജ്ജിക്കുന്ന സിംഹം മീഖായേല്‍ മോര്‍ ദിവന്നാസിയോസ് മെത്രാപോലീത്തയില്‍ (17-5-1949) നിന്നും മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വെച്ച് ശെമ്മാശ പട്ടവും.1953 സെപ്റ്റംബര്‍ മാസം 28 തീയതി ചിങ്ങവനം മോര്‍ അപ്രേം സെമിനാരിയില്‍ വെച്ച്മലങ്കരയുടെ ഗര്‍ജ്ജിക്കുന്ന സിംഹം മീഖായേല്‍ മോര്‍ ദിവന്നാസിയോസ് മേത്രപോലീത്തയുടെ സാനിധ്യത്തില്‍ കിഴകിന്റെ വലിയ മെത്രാപോലീത്ത കുബര്‍നീത്തി ഹക്കീമോ എബ്രഹാം മോര്‍ ക്ലീമീസ് മെത്രാപ്പോലീത്ത വൈദിക പട്ടവും കൊടുത്തു. കാലം ചെയ്ത ശ്രേഷ്ട കാതോലിക്ക ബാവ ആബൂന്‍ മോര്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ ബാവയുടെ പ്രിയ ശിഷ്യന്‍ ആയിരുന്നു . .വൈദിക വിദ്യാഭ്യാസം മഞ്ഞനിക്കര ദയറായില്‍ പൂര്‍ത്തിയാക്കി .
സഭയുടെ പ്രതിസന്ധി കാലത്ത് തെക്കന്‍ പ്രദേശത്ത് സത്യാ വിശ്വാസികള്‍ക്ക് നേതൃത്വം കൊടുത്ത് പരിശുദ്ധ അന്തിയോക്യാ സിംഹാസനത്തിന്‍ കീഴില്‍ പുതിയ ദേവാലയെങ്ങളും സ്ഥാപെനങ്ങളും സ്ഥാപിക്കുകയും .കാലം ചെയ്ത കൊല്ലം നിരണം തുമ്പമണ്‍ ഭദ്രാസനങ്ങളുടെ കുറിയാക്കോസ് മോര്‍ കൂറിലോസ് മെത്രാപോലീത്തയുടെ ഒപ്പം നിന്ന് സത്യാ വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കി തോമസ് അച്ഛന്റെ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് ആകമാന സുറിയാനി സഭയുടെ പരമമേലധ്യെക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ ഇവാസ് പ്രഥമന്‍ ബാവ അനുഗ്രഹ കല്പന വഴിയായി കാലം ചെയ്ത മര്‍ക്കോസ് മോര്‍ കൂറിലോസ് മെത്രാപോലീത്തയും യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്തയും ചേര്‍ന്ന് അച്ഛന് കോറെപ്പിസ്കോപ്പ സ്ഥാനം നല്‍കികൊണ്ട് അനുഗ്രഹിച്ചു.
മീഖായേല്‍ തിരുമേനിയുടെ സെക്രെട്ടറിസഭാ മാനേജിംഗ് കമ്മറ്റിയംഗം ഭദ്രാസന കൗണ്‍സില്‍അംഗം വിലവൂര്കോണം സ്കൂള്‍ മാനേജര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട് മറിയാമ്മ തോമസ് ( റിട്ട ഹെഡ്മിസ്‌ട്രസ് ഭാര്യയും ജേക്കബ് തോമസ് എലിസബത്ത് തോമസ് മക്കളും ലിസി ജേക്കബ് ഷെവ അലക്സ് എം ജോര്‍ജ് മരുമക്കളും ആണ്

No comments:
Post a Comment