കോതമംഗലം: സിറിയന്‍ മെത്രാപ്പോലീത്തമാരെ തട്ടിക്കൊണ്ടുപോയതിലും സിറിയയിലെ
വിശ്വാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും നാഗഞ്ചേരി സെന്റ്
ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന്റ്
ജോര്‍ജ് യൂത്ത് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഫാ. എല്‍ദോസ് പുല്‍പ്പറമ്പില്‍
അധ്യക്ഷത വഹിച്ചു.
അസോസിയേഷന്‍ സെക്രട്ടറി ഷിഞ്ചു കുര്യന്‍ പ്രമേയം അവതരിപ്പിച്ചു. ഫാ. ജേക്കബ് കുടിയിരിക്കല്‍, കെ.കെ. എല്‍ദോസ്, കെ.യു. ബേസില്‍, എല്‍ദോസ് എം. കുഞ്ഞ്, ജോബി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
അസോസിയേഷന്‍ സെക്രട്ടറി ഷിഞ്ചു കുര്യന്‍ പ്രമേയം അവതരിപ്പിച്ചു. ഫാ. ജേക്കബ് കുടിയിരിക്കല്‍, കെ.കെ. എല്‍ദോസ്, കെ.യു. ബേസില്‍, എല്‍ദോസ് എം. കുഞ്ഞ്, ജോബി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment