യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 7 July 2013

മാന്തളിർ പള്ളി കൂദാശാ കർമ്മങ്ങൽക്ക്‌ തുടക്കം.

പന്തളം: മന്തളിർ സൈന്റ്‌ തൊമസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശാ കർമ്മങ്ങൾക്‌ തുടക്കമായി. അടൂർ എം എം ഡി ദയറായിൽ നിന്നും ദീപശികയും, മഞ്ഞനിക്കര ദയറായിൽ നിന്നും പതാകയും, പുതുവാക്കൽ കുരിശടിയിൽ നിന്നും കൊടിമരവും ഇന്നലെ വയ്കിട്ടോടെ ഘോഷയാത്രയായി ദേവാലയത്തിൽ എത്തിചേർന്നു. വെള്ളി വയ്യ്ക്കിട്ട്‌ ശ്രേഷ്ട ബാവായേയും അഭിവന്ദ്യ തിരുമേനിമാരെയും പന്തളം ജങ്ക്ഷനിൽ നിന്നും ദേവാലയത്തിലെക്‌ സ്വീകരിചു ആനയിക്കും.

No comments:

Post a Comment