പന്തളം: മാന്തളിര്‍ സെന്റ്‌തോമസ് യാക്കോബായ സുറിയാനിപള്ളിയെ കത്തീഡ്രലായി
പ്രഖ്യാപിച്ചു. ലബനോന്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ക്രിസോസ്റ്റമോസ് മിഖായേല്‍
ശെമവൂന്‍ മെത്രാപ്പോലീത്ത പാത്രിയര്‍ക്കീസ് ബാവയുടെ കല്പന വായിച്ച്
കത്തീഡ്രല്‍ പ്രഖ്യാപനം നടത്തി.
സിറിയന്‍ ഓര്‍ത്തഡോക്‌സ് പാരമ്പര്യപ്രകാരം ഒരു പള്ളിക്കു ലഭിക്കാവുന്ന അത്യുന്നതപദവിയാണ് മാന്തളിര്‍ യാക്കോബായ സുറിയാനിപള്ളിക്കു ലഭിച്ചത്. കത്തീഡ്രല്‍ പ്രഖ്യാപനത്തോടെ വിശ്വാസികള്‍ക്ക് ഏതുസമയവും പള്ളിക്കുള്ളില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്താനും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കാനും കഴിയും.

No comments:
Post a Comment