ശാബോർ അഫ്രോത്ത് ക്യാബ് അടൂർ മോർ ഇഗ്ന്നാത്തിയോസ് പള്ളിയിൽ.
യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന സണ്ഡെ സ്ക്കൂൾ അസ്സോസിയേഷ ന്റെ ആഭ്യമുഖ്യത്തിൽ 7ആമത് ശാബോർ അഫ്രോത്ത് ക്യാംബ് ഒക്ടോബർ 12 മുതൽ 14 വരെ അടൂർ മോർ ഇഗ്ന്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
No comments:
Post a Comment