യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 26 October 2013

New Jacobite Church at Punalur.

ആയിരങ്ങളും അതിനുമുകളിലും അതിനു
താഴെയായുമൊക്കെ മാത്രം ഇടവകാംഗങ്ങൾ
ഉള്ളപള്ളികളെ പറ്റികേൾക്കുന്ന നമ്മുക്ക് ..ഈ
ചെറിയപള്ളിയെ പറ്റി അതിശയംതോന്നാം പ്ര
ം തളരാതെ തങ്ങളുടെ പൂർവ പിതാക്കന്മ്മാർ
തലമുറ തലമുറ കൈമാറിത്തന്ന
സത്യാവിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ
സൂക്ഷിക്കുന്ന ശ്ലീഹായ്ക്കടുത്ത പരിശുദ്ധ
അന്ത്യോക്യ സിംഹാസനത്തിന്റെ കീഴിൽ
ഉറച്ചുനിൽക്കുന്ന കൊല്ലം ഭദ്രാസനത്തിൽ
സ്ഥിതിചെയ്യുന്ന പുനലൂർ സെന്റ് പീറെഴെസ്
യാക്കോബായ സുറിയാനി പള്ളിയും .....ആ
പള്ളിയിലെ "അഞ്ചു(5)കുടുംബങ്ങളും"........
.യാകൊബായ സത്യസുറിയാനി സഭ നിങ്ങളിൽ
അഭിമാനിക്കുന്നു ഒപ്പം വിശ്വാസികളായ
ഞങ്ങളും അഭിമാനിക്കുന്നു .....
അമ്മയെമറന്നാലും
അന്ത്യോഖ്യയെ മറക്കില്ല....അന്ത്യോഖ്യ
മലങ്കര ബന്ധം നീണാൾ വാഴട്ടെ ....
അഡ്രസ്:
സെന്റ് പീറെഴെസ് ജാകോബൈറ്റ് സിറിയൻ
ചർച്,പുനലൂർ
സ്ഥലം: അരംപുന്ന
Address:
St. Peters Jacobite Syrian Church
Punalur, Kollam Diocese
Location: Arampunna (5kms from PLR
KSRTC bustand,2kms from
Elampal,1km from Pineapple Junction)
Contact No 9747219010
(കടപ്പാട് ; സെന്റ് പീറെഴെസ്
യാകോബായപള്ളി പുനലൂർ)

No comments:

Post a Comment