യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 19 January 2014

കടമറ്റം പള്ളിയില മെത്രാൻ കക്ഷി ഗുണ്ട വിളയാട്ടം....

കടമറ്റം പള്ളിയില മെത്രാൻ
കക്ഷി ഗുണ്ട വിളയാട്ടം....
കുടുംബ യുണിറ്റ് നടത്താൻ ഇരുന്ന സ്റ്റേജ്
തല്ലി തകർകുകയും,
അനേകം വിശ്വാസികളെ മർദികുകയും ചെയ്തു....
പരുകെട്ടവരെ ഗുരുതരാവസ്ഥയിൽ
ആശുപത്രിയിൽ പ്രേവേശിപിച്ചു....

No comments:

Post a Comment