യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.
Monday, 23 October 2017
വന്ദ്യ കണിയാമ്പറമ്പിൽ കുര്യൻ ആർച്ച് കോറെപ്പിസ്കോപ്പ മെമ്മോറിയൽ അവാർഡ് മർത്തോമാ സഭ വലിയ മെത്രാപ്പോലീത്ത അഭി. ഫീലിപ്പോസ് മോർ ക്രിസോസ്റ്റ്ം തിരുമേനിക്ക് സമ്മാനിച്ചു.
Add caption
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment