യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.
Tuesday, 17 January 2017
പുണ്യശ്ലോകനായ ശാമുവേല്‍ മാര്‍ പീലക്‌സീനോസ് തിരുമേനിയുടെ 32മത് ശ്രാദ്ധപ്പെരുന്നാള്‍ കൊണ്ടാടി.
മലബാറിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മാര്‍ പീലക്‌സീനോസ് തിരുമേനിയുടെ 32മത് ശ്രാദ്ധപ്പെരുന്നാള്‍ മീനങ്ങാടി കത്തീഡ്രലില്‍ വച്ച് കോഴിക്കോട് ഭദ്രാസനാധിപന്‍ അഭി.പൗലോസ് മോര്‍ ഐറേനിയോസ് തിരുമേനിയുടെ കാര്‍മ്മിത്വത്തില്‍ കൊണ്ടാടി.....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment