യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 3 August 2011

ജീവിത നവീകരണ ധ്യാനം നാളെ തുടങ്ങും............

അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയില്‍ അഭിവന്ദ്യ സകറിയാസ് മോര്‍ ഫീലക്സിനോസ് തിരുമേനിയുടെ നേതൃതതിലും തൂതൂട്ടി ഗ്രിഗോറിയയന്‍ ധ്യാന കേന്ദ്രത്തിന്‍റെ പക്കാളിതതോടെ നാളെ മുതല്‍ ആറ് വരെ നടക്കും. നാളെ 5 മണിക് അഭിവന്ദ്യ സകറിയാസ് മോര്‍ ഫീലക്സിനോസ് തിരുമേനിക് സ്വീകരണം നല്‍കും. 5ന് രാവിലെ സ്ത്രീകള്‍ക്ക് വേണ്ട്ടിയുള്ള ധ്യാനവും തുടര്‍ന്ന് കൌണ്സേല്ലിംഗ് നടക്കും 6ന് വി മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് സമാപന യോഗവും നടക്കും. യോഗത്തില്‍ വെച്ച് നിര്ധനരായവര്‍ക്ക് സഹായം അടൂര്‍ MLA ചിറ്റയം ഗോപകുമാര്‍ വിതരണം ചെയും.    

No comments:

Post a Comment