View Photos
അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് പള്ളിയില്‍ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സകറിയാസ് മോര്‍ ഫീലക്സിനോസ് തിരുമേനിയുടെ നേതൃത്തത്തില്‍ ജീവിത നവീകരണ ധ്യാനം ഇന്നലെ ആരംഭിച്ചു. ഇന്നലെ വയ്കിട്ടു ഇടവകയില്‍ എത്തിയ തിരുമേനിയെ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മോര്‍ തെവോദോസിയോസ് ഇടവകയ്കു വേണ്ടി സ്വീകരിച്ചു.തുടര്‍ന്ന് സന്ധ്യനമാസ്കാരവും വചന പ്രഗോഷണവും നടന്നു. ഇന്ന് രാവിലെ പത്തു മണിക് സ്ത്രീകള്‍ക് വേണ്ടിയുള്ള ധ്യാനം നടക്കും. ഉച്ച ഭക്ഷണത്തിന് ശേഷം കൌണ്സിലിംഗ് നടക്കും. വയ്കിട്ടു സന്ധ്യനമാസ്കാരവും വചന പ്രഗോഷണവും ഉണ്ട്ടായിരികും.
No comments:
Post a Comment