തുമ്പമണ്‍ ഭദ്രാസന യൂത്ത് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭദ്രാസനാധിപന്‍ യുഹാനോന്‍ മോര്‍ മീലത്തിയോസ് തിരുമേനിയുടെ അധ്യഷതയില്‍ കൂടിയ യോഗത്തില്‍ ഫാ എബി സ്ടീഫേനെ വൈസ് പ്രസിഡന്റ് ആയും ബിനു തോമസിനെ ആത്മായ വൈസ് പ്രസിഡന്റായും, ശ്രീ വിപിന്‍ കുരിയാകൊസിനെ സെക്രടറി, ലിജോ ഉമ്മന്‍ ട്രെസ്ടി ആയും തിരഞ്ഞെടുത്തു.




No comments:
Post a Comment