യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 1 January 2013

ബഹു: ബ്ലാഹേത് ഗീവര്‍ഗീസ് അച്ഛന്‍റെ പിറന്നാള്‍ ആഘോഷിച്ചു.

                                                                         View Photos...

അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി സഹ വികാരി ബഹു: ബ്ലാഹേത് ഗീവര്‍ഗീസ് അച്ഛന്‍റെ  അറുപതാം പിറന്നാള്‍ ആഘോഷിച്ചു.വിശുദ്ധ കുര്‍ബാനയ്ക് ശേഷം അച്ഛന്‍ പിറന്നാള്‍ കേക്ക് മുറിച്ചു.തുടര്‍ന്ന് ഇടവക അംഗങ്ങള്‍ അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

No comments:

Post a Comment