യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 14 March 2013

അഭി: കുറിയാകോസ് മോര്‍ കൂറിലോസ് തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍: റാസ ഇന്ന് ...


അടൂര്‍: യാക്കോബായ സുറിയാനി സഭയുടെ തെക്കന്‍ ഭദ്രാസനങ്ങളെ ഇരുപതിലേറെക്കാലം വഴി നയിച്ച ഭാഗ്യ സ്മരന്നാര്‍ഹാനായ   അഭി: കുറിയാകോസ് മോര്‍ കൂറിലോസ് തിരുമേനിയുടെ 18-)0 ഓര്‍മ്മ പെരുന്നളിനോട് അനുബന്ടിച്ചുള്ള ഭക്തി നിര്‍ഭരമായ റാസ ഇന്ന് നടക്കും. വൈയ്കിട്ട് 5 മണിക്ക് യാക്കോബായ സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും ചേരുന്ന വിശ്വാസികളെ അടൂർ സെൻട്രൽ മൈതാനിയിൽ നിന്നും മിഖയേൽ മോർ ദിവന്നാസിയോസ് ദയരായിലെക് സ്വീകരിച്ച് ആനയിക്കും. 

No comments:

Post a Comment