ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ വലിയപള്ളിയിലെ സുവിശേഷയോഗം ഞായറാഴ്ച
ആരംഭിക്കും. വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് തോമസ് മാര്‍
അലക്‌സന്ത്രിയോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനംചെയ്യും. വികാരി ഫാ.
മാത്യുപോള്‍ ആമുഖസന്ദേശം നല്‍കും.
7.15ന് ഫാ. ബിനോ ഫിലിപ്പ് ചിങ്ങവനം പ്രസംഗിക്കും. തിങ്കളാഴ്ച വൈകീട്ട് ഫാ. ജേക്കബ് ചിറ്റേത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന്, ഫാ. അഭിലാഷ് എബ്രഹാം വചനശുശ്രൂഷ നിര്‍വഹിക്കും. ഫാ. നെല്‍സണ്‍ ജോബ്, ഫാ. ജേക്കബ് ആഞ്ഞിലിമൂട്ടില്‍, ഫാ. വര്‍ഗീസ് കാട്ടുപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.
സമാപനദിവസമായ 22ന് വൈകിട്ട് 7ന് ഫാ. പോള്‍ തേലക്കാട്ട് പ്രസംഗിക്കും. 8.30ന് ഫാ. ഡാര്‍ലി എടപ്പങ്ങാട്ടില്‍ സമാപനസന്ദേശം നല്‍കും. 23ന് രാവിലെ 8ന് കുര്‍ബാനയും 10ന് ഫാ. റെജി പോളിന്റെ ധ്യാനപ്രസംഗവും ഉണ്ടാകും.

No comments:
Post a Comment