യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 15 March 2013

സഭാതര്‍ക്കം: ഉദ്യോഗസ്ഥ ഇടപെടല്‍ അന്വേഷിക്കണം

പുത്തന്‍കുരിശ്: സഭാതര്‍ക്കത്തില്‍ റവന്യൂ-പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന ഭക്തസംഘടനാ നേതൃയോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഫലമായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി ഉണ്ടാക്കിയ ഉത്തരവുകള്‍ റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു

No comments:

Post a Comment